നാസികളുടെ ക്രൂരതയ്ക്കിരയായവരുടെ പിന്‍മുറക്കാര്‍, തങ്ങളുടെ പിതാമഹന്മാരോട് നാസികള്‍ കാണിച്ച ക്രൂരത അതേരീതിയില്‍ ഇന്ന് പാലസ്തീന്‍കാരോട് ആവര്‍ത്തിക്കുകയാണ്.
ചിത്രങ്ങളിലൂടെ ഒരു താരതമ്യം









































Monday, January 19, 2009
അന്ന് ഹിറ്റ്ലര്‍, ഇന്ന് ഇസ്രയേല്‍
പോസ്റ്റ് ചെയ്തത്
Countercurrents
at
7:57 PM
Subscribe to:
Post Comments (Atom)

7 പിന്മൊഴികള്‍:
നാസികളുടെ ക്രൂരതയ്ക്കിരയായവരുടെ പിന്‍മുറക്കാര്‍, തങ്ങളുടെ പിതാമഹന്മാരോട് നാസികള്‍ കാണിച്ച ക്രൂരത അതേരീതിയില്‍ ഇന്ന് പാലസ്തീന്‍കാരോട് ആവര്‍ത്തിക്കുകയാണ്.
ചിത്രങ്ങളിലൂടെ ഒരു താരതമ്യം
കുഞ്ഞുങ്ങളെക്കൊണ്ട് മിസൈലില്‍ ഓട്ടോഗ്രാഫ് കുറിച്ചിടുവിപ്പിക്കുന്നത് കണ്ട് സത്യത്തില്‍ ഞാന്‍ ഞെട്ടി. നാളത്തെ തലമുറയുടെ മനസില്‍ ഇന്നേ വിഷം കുത്തിവെച്ചിരിക്കുന്നു. നല്ലൊരു നാളെ പോലും സ്വപ്നം കാണാന്‍ നമുക്ക് അവകാശമില്ലെന്നോ?
ബ്ലഡ് ഡയമണ്ട് എന്ന ചിത്രം കണ്ടുകാണും എന്നു കരുതുന്നു. കുട്ടികളെ വയലന്‍സിനായി പ്രേരിപ്പിക്കുന്നത് അതില്‍ ശരിക്കും വര്‍ച്ചു ചേര്‍ത്തിട്ടുണ്ട്.
അതിഭീകരം എന്നേ ഇതിനെക്കുറിച്ചൊക്കെ പറയാന്‍ കഴിയൂ
CC,
no comments. those pictures tell everything. but one thing passed my mind. i was thinking, how our entire humanity of those 1933-45 suffered all those in silence? wasn't there a single human being in those days? and now gaza also makes in me those same feeling.
salute to this post. sorry for having seen this late
ഭയാനകം തന്നെ.
I am not sure about the authenticity of these photographs. Yet they are disturbing...Thanks for sharing...and for the reminders
താങ്ങാവുന്നതിലുമധികം ഡോസ് ആയിപ്പോയി. വയ്യ! എനിക്ക് ഇത് മാത്രം മതി!!
വിരോധമില്ലെങ്കില്‍ ഹൈപ്പര്‍ ലിങ്കുകള്‍ ഹൈലൈറ്റ് ചെയ്യാമോ? ഞാന്‍ എഴുതിയ കമന്റില്‍ 'ഇതുമാത്രം' എന്നത് ഒരു ലിങ്കാണേ :)
Post a Comment