Thursday, July 31, 2008

ഭീകരാക്രമണങ്ങളുടെ തുടരുന്ന പരമ്പര

അറുപതു പേരുടെ മരണത്തിന് ഇടയാക്കിയ ജയ്പൂര്‍ സ്‌ഫോടനം കഴിഞ്ഞ് രണ്ടര മാസത്തിനുശേഷം ബാംഗ്ലൂരും അഹമ്മദാബാദും മറ്റൊരു സ്‌ഫോടന പരന്പര കൂടി നടന്നിരിക്കുകയാണ്. അന്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ജയ്പൂര്‍ സ്‌ഫോനടനങ്ങളെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല. മറ്റു ഭീകരാക്രമണങ്ങളെക്കുറിച്ച് നടന്ന അന്വേഷണങ്ങളുടെ ചരിത്രവും കൂടി കണക്കിലെടുക്കുന്പോള്‍ ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോനടങ്ങളെക്കുറിച്ചുള്ള അന്വേഷണവും എവിടെയും എത്താതിരിക്കാനാണഅ സാധ്യത. ഭീകരതയുടെ ഈ പരന്പര തുടരാന്‍ ഇതു തന്നെയാണ് കാരണം. കൗണ്ടര്‍ കറന്‍റ്സില്‍ മുംതാസ് ആലം ഫലാഹി എഴുതിയ ലേഖനം തുടര്‍ന്നു വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

1 പിന്മൊഴികള്‍:

Countercurrents said...

ജയ്പൂര്‍ സ്‌ഫോനടനങ്ങളെക്കുറിച്ചുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല. മറ്റു ഭീകരാക്രമണങ്ങളെക്കുറിച്ച് നടന്ന അന്വേഷണങ്ങളുടെ ചരിത്രവും കൂടി കണക്കിലെടുക്കുന്പോള്‍ ബാംഗ്ലൂര്‍, അഹമ്മദാബാദ് സ്‌ഫോനടങ്ങളെക്കുറിച്ചുള്ള അന്വേഷണവും എവിടെയും എത്താതിരിക്കാനാണഅ സാധ്യത. ഭീകരതയുടെ ഈ പരന്പര തുടരാന്‍ ഇതു തന്നെയാണ് കാരണം.