സ്ത്രീ സൌന്ദര്യം ഇന്ന് കമ്പോളം നിശ്ചയിക്കുന്ന സൌന്ദര്യ മാനദണ്ഡങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുന്നു. ഇതിനായി ഏതറ്റം വരെ പോകാനും ഇന്നത്തെ സ്ത്രീകള്‍ തയാറാകുന്നു.കമ്പോളത്തിന്റെ ഫാസിസ്റ്റ് തീട്ടൂരങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ കീഴടങ്ങുകയാണ്. കൌണ്ടര്‍കറന്‍റ്സില്‍ പ്രസിദ്ധീകരിച അമൃത നന്ദി ജോഷിയുടെ
ലേഖനം "Fascism Of Size Zero" ഇവിടെ
Tuesday, June 10, 2008
സ്ത്രീസൌന്ദര്യവും കമ്പോള ഫാസിസവും
പോസ്റ്റ് ചെയ്തത്
Countercurrents
at
10:37 AM
Subscribe to:
Post Comments (Atom)

2 പിന്മൊഴികള്‍:
സ്ത്രീ സൌന്ദര്യം എന്നത് ഇന്ന് കമ്പോളം നിശ്ചയിക്കുന്ന സൌന്ദര്യ മാനദണ്ഡങ്ങള്‍ക്ക് കീഴടങ്ങിയിരിക്കുന്നു. ഇതിനായി ഏതറ്റം വരെ പോകാനും ഇന്നത്തെ സ്ത്രീകള്‍ തയാറാകുന്നു. കമ്പോളത്തിന്റെ ഫാസിസ്റ്റ് തീട്ടൂരങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ കീഴടങ്ങുകയാണ്. കൌണ്ടര്‍കറന്‍റ്സില്‍ പ്രസിദ്ധീകരിച അമൃത നന്ദി ജോഷിയുടെ ലേഖനം "Fascism Of Size-Zero" ഇവിടെ
50% ആള്കാരും ദിവസം മൂന്നു നേരം ആഹാരം കഴിക്കാന്‍ കഷ്ടപ്പെടുന്ന ഒരു രാജ്യമാണ് ഇന്ത്യ. അങ്ങിനെ ഉള്ള ഒരു രാജ്യത്തെ ഏറ്റവും ഭയങ്കര പ്രശ്നം എന്ന് പറയുന്നതു ഫാഷന്‍ ഫാസ്സിസിസം, വേറെ വിഷയം ഒന്നും കിട്ടിയില്ല അല്ലെ?
Post a Comment